ടിപ്പർ ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവർ മരണപ്പെട്ടു


മട്ടന്നൂർ :- കണ്ണൂർ മൂർഖൻ പറമ്പ് വിമാന താവളത്തിൽ നിന്നും സർവ്വീസ് നടത്തുന്ന ഓട്ടോ റിക്ഷ ഡ്രൈവർ എൻ വി , പ്രസന്നൻ (44) അഞ്ചരക്കണ്ടിയിൽ വെച്ച് ഇന്ന് കാലത്ത് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ടു. കാര പേരാവൂർ സ്വദേശിയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: