Day: July 9, 2020

സുമനസ്സുകളുടെ സഹായത്തിന് കാത്ത് നിൽക്കാതെ സുമിനയാത്രയായി

കമ്പിൽ: പാട്ടയം കൊയിലേര്യൻ സുമിന (40) അന്തരിച്ചു. കുറച്ചു കാലമായി കേൻസർപെട്ട് ചികിത്സയിലായിരുന്നു ദലിത് ദരിദ്രകുടുമ്പത്തിലുള്ള ഇവരുടെ ചികിത്സക്ക് വളരേയധികം കഷ്ടതയിലായിരുന്നു, നാട്ടുകാരുടെ സഹായത്താൽ ചികിത്സാ ധനം...

കനത്ത മഴയ്ക്ക് സാധ്യത: കണ്ണൂർ അടക്കം12 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

കണ്ണൂർ: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ കാലവര്‍ഷം സജീവമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ തിരുവനന്തപുരം,...

സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്

ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ നാളെ സംസ്ഥാനത്ത് മോട്ടോര്‍ തൊഴിലാളി സംയുക്ത സമര സമിതി പണിമുടക്ക് നടത്തും. രാവിലെ 6 മുതല്‍ ഉച്ചക്ക് 12 വരെയാണ് പണിമുടക്ക്....

വ്യാപാരി വ്യവസായി സമിതി ജില്ലാതല മെമ്പർഷിപ്പ് ഉദ്ഘാടനം കണ്ണൂരിൽ നടത്തി.

"വ്യാപാരി വ്യവസായി സമിതിയിൽ അംഗമാകൂ,,,വ്യാപര സംരക്ഷണം ഉറപ്പ് വരുത്തൂ,,,എന്ന മുദ്രവാക്യവുമായി എല്ലാ വ്യാപാരികളും പങ്കാളികളാകൂ എന്ന അഭ്യർത്ഥനയോടെ കണ്ണൂർ ജില്ലയിലെ 17 എരിയകളിലായി 217 യൂണിറ്റുകളിൽ മെമ്പർഷിപ്പ്...