സുമനസ്സുകളുടെ സഹായത്തിന് കാത്ത് നിൽക്കാതെ സുമിനയാത്രയായി

കമ്പിൽ: പാട്ടയം കൊയിലേര്യൻ സുമിന (40) അന്തരിച്ചു. കുറച്ചു കാലമായി കേൻസർപെട്ട് ചികിത്സയിലായിരുന്നു ദലിത് ദരിദ്രകുടുമ്പത്തിലുള്ള ഇവരുടെ ചികിത്സക്ക് വളരേയധികം കഷ്ടതയിലായിരുന്നു, നാട്ടുകാരുടെ സഹായത്താൽ ചികിത്സാ ധനം സമാഹരിച്ചു വരവേയാണ് കൊയിലി ആശുപത്രിയിൽ നിര്യാതയായത്.
ഭർത്താവ്: രാജൻ. മക്കൾ: ജിതിൻ രാജ്, റിതിൻ രാജ്.
സംസ്കാരം സമുദായ ശ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: