കണ്ണൂർ സ്വദേശി ഗുജറാത്തിൽ കൊവിഡ് ബാധിച്ച് മരിച്ചു

8 / 100

കണ്ണൂർ: കണ്ണൂർ സ്വദേശി ഗുജറാത്തിൽ കൊവിഡ് ബാധിച്ച് മരിച്ചു. കോളയാട് കൊമ്മേരിയിലെ വെള്ളേൻ ബാബു (52) ആണ് ഗുജറാത്തിലെ വാപ്പിയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.

വാപ്പിയിൽ ഒരു കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. പരേതരായ കൃഷ്ണന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: പ്രീത. മക്കൾ: ശ്രുതി, ശ്വേത, ശിഖ സഹോദരങ്ങൾ: ലക്ഷ്മി, ദാസൻ, നളിനി, പദ്മിനി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: