കാനാമ്പുഴയിൽ വീണ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മിംസിൽ ചികിത്സയിൽ ആയിരുന്ന തയ്യിൽ മൈതാനപ്പള്ളിയിലെ ഫിറോസ് ( 14 ) മരണപ്പെട്ടു

കണ്ണൂർ തയ്യിൽ മൈതാനപ്പള്ളിക്കടുത്ത ഇറയത്തു പുതിയപുരയിൽ റഷീദിന്റെ മകൻ മുഹമ്മദ് ഫിറോസ് (14) മരണപ്പെട്ടു. മൈതാനപ്പള്ളിക്കടുത്തുള്ള അഴിമുറിച്ച ഭാഗത്തു നിന്നും രക്ഷിക്കുന്നതിനിടയിൽ ചളിയിൽ താഴ്ന്നു ചളിവെള്ളം അകത്തേക്ക് കയറിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

error: Content is protected !!
%d bloggers like this: