കാരുണ്യയാത്ര

വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന

ഇരിണാവിലെ ടി.രതീഷ് ചികിത്സാ ചെലവിലേക്കായി ജയതി, നോപുരം (2) ഗംഗ, പി.വി.ടി., ശ്രീ മുത്തപ്പൻ തുടങ്ങിയ ബസ്സുകൾ കാരുണ്യ യാത്ര നടത്തുന്നു. സി.പി.ഐ.എം.പാപ്പിനിശ്ശേരി ഏരിയ സിക്രട്ടറി
സ: ടി.ചന്ദ്രൻ ഫളാഗ് ഓഫ് ചെയ്തു.

%d bloggers like this: