Day: July 9, 2018

കുന്നിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു

ഇരിട്ടി : ഇരിട്ടി മേഖലയിൽ നാലു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ കുന്നോത്ത് കേളൻപീടികക്ക് സമീപം കുന്നിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു.

കാത്തിരിപ്പിന് വിരാമമാകുന്നു ; താവം റെയിൽവേ മേൽ പാലത്തിന്റെ പ്രവൃത്തി അവസാനഘട്ടത്തിലേക്ക്

പഴയങ്ങാടി: കാത്തിരിപ്പിന് വിരാമമിട്ട് താവം റെയിൽവേ മേൽപ്പാലത്തിന്റെ പ്രവൃത്തി അവസാനഘട്ടത്തിലേക്ക്.

പാപ്പിനിശ്ശേരി CHC താലൂക്ക് ആശുപത്രിയായി ഉയർത്തണം; DYFI പാപ്പിനിശ്ശേരി ബ്ലോക്ക് സമ്മേളനം

പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി CHC താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന് DYFI പാപ്പിനിശ്ശേരി ബ്ലോക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

%d bloggers like this: