മൂലയിൽ അബ്‌ദു റഹിമാൻ ബാഖവി (പാലത്തുങ്കര തങ്ങൾ) നിര്യാതനായി

പാലത്തുങ്കര: പാലത്തുങ്കര മൂലയിൽ റമളാൻ ശൈഖിന്റെ (ന:മ) ധന്യമായ പാതയിൽ ഊന്നി ആത്മീയ ചികിത്സ നടത്തി വരുന്ന മൂലയിൽ അബ്ദുൾ റഹിമാൻ ബാഖവി (65) നിര്യാതനായി. പാലത്തുങ്കര എസ് വൈ എസ് യൂണിറ്റ് സ്ഥാപക പ്രെസിഡന്റും പാലത്തുങ്കര മഹല്ല് മുസ്ലിം ജമാഅത്ത് രക്ഷാധികാരി,പാലത്തുങ്കരയുടെ ആത്മീയ നേതൃത്വം കൂടിയുമാണ്. ഭാര്യ: ഖദീജ, മക്കൾ: ഫസലു റഹ്മാൻ, സൂഹൈൽ, സഹലൽ, ബുഷ്റ, മുബശ്ശിറ, ഫരീദ സുഹാദ, സഹീദ. മരുമക്കൾ ഫൈസൽ, സിദ്ദീഖ്, സലീം, മൻസൂർ സഅദി, ഉനൈസ് അമാനി കാമിൽ സഖാഫി, ആയിഷ, ബരീറ, സഹോരങ്ങൾ: സുലൈഖ, ഖദീജ,അബ്ദുൽ ഖാദർ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: