ജാഗ്രതാനിർദേശം ആരാധനാലയങ്ങളിലൂടെ

മയ്യിൽ: കോവിഡ് രണ്ടാം തരംഗത്തിനെ പ്രതിരോധിക്കാൻ ബോധവത്കരണ സന്ദേശം ആരാധനയങ്ങളിലൂടെ നടപ്പാക്കി കുറ്റ്യാട്ടൂർ പഞ്ചായത്ത്. നാലാം വാർഡിലെ ആനപ്പീടിക പാറപ്പുറം മുത്തപ്പൻ ക്ഷേത്രത്തിൽ ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറഞ്ഞാണ് തുടക്കമിട്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പരിപാടി ഓൺലൈനിലൂടെ ഉദ്ഘാടനംചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: