Day: June 9, 2020

ജില്ലയിൽ വിവിധ ഇടങ്ങളിൽ ബുധനാഴ്ച(10/6/2020) വൈദ്യൂതി മുടങ്ങും

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഹോളി റോപ്, സൂര്യനഗര്‍, കല്ല്യാണ്‍, കാഞ്ഞങ്ങാട് പള്ളി, നടാല്‍ വായനശാല, നടാല്‍ കള്ള്ഷാപ്പ്, വിജയ…

മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടി

ഡ​ൽ​ഹി: മോ​ട്ടോ​ര്‍ വാ​ഹ​ന ച​ട്ട​ങ്ങ​ളു​ടെ കീ​ഴി​ല്‍ വ​രു​ന്ന ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സു​ക​ള്‍, വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ന്‍, ഫി​റ്റ്ന​സ്, പെ​ര്‍​മി​റ്റു​ക​ള്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി…

കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ആലക്കോട്‌ ,തോട്ടട ,തില്ലങ്കേരി,മൗവഞ്ചേരി ,കോട്ടയം മലബാർ സ്വദേശികൾക്ക്, ഒരാൾക്ക് സമ്പർക്കത്തിലൂടെ

കണ്ണൂർ : കണ്ണൂരിൽ ഇന്ന് (09: 06:2020) കോവിഡ് സ്ഥിരീകരിച്ചത് ആലക്കോട്‌ ,തോട്ടട ,തില്ലങ്കേരി,മൗവഞ്ചേരി ,കോട്ടയം മലബാർ സ്വദേശികൾക്ക്. ഇവരിൽ…

കേരളത്തിൽ 91 പേർക്ക് കോവിഡ്; കണ്ണൂരിൽ 5 പേർക്ക്

സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 11 പേര്‍ക്കും,…

ജില്ലയിൽ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോള്‍മൊട്ട, സ്റ്റെയിന്‍ലസ് സ്റ്റീല്‍, തവളപ്പാറ,

%d bloggers like this: