ഐഡിയ സെല്ലുലാർ ലിമിറ്റഡിന്റെ ഈ വിദ്യ പദ്ധതിയുടെ ഭാഗമായി പഠനോപകരണ വിതരണം നടത്തി

ഐഡിയ സെല്ലുലാർ ലിമിറ്റഡിന്റെ ഈ വിദ്യ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത സ്കൂളുകൾക്കുള്ള പഠനോപകരണ വിതരണം ശ്രീകണ്ഠപുരം കാഞ്ഞിലേരി എ ൽ പി സ്കൂളിൽ വി സി രാമചന്ദ്രൻ ഉദ്ഘടനം ചെയ്‌തു. ശശിധരൻ അധ്യക്ഷ നായി.ഐഡിയ സെല്ലുലാർ ലിമിറ്റഡ് പ്രതിനിധികളായ മനോജ് .പി.വി.,വിജയ് എന്നിവർ ഈ വിദ്യ പദ്ധതികൾ വിശദീകരിച്ചു സംസാരിച്ചു.സി.പി ചന്ദ്രൻ സ്വാഗത വും നൗഷാദ് കെ നന്ദിയും പറഞ്ഞു.മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു

%d bloggers like this: