ലോട്ടറി റിസൾട്ടിന്റെ അവസാന നാലക്കം മാറ്റി ഒട്ടിച്ചു തട്ടിപ്പ് നടത്തുന്നയാൾ കണ്ണൂരിൽ പിടിയിൽ

ലോട്ടറി റിസൾട്ട് അവസാന 4 അക്കം മാറ്റി ഒട്ടിച്ച് പാവപ്പെട്ട ലോട്ടറി വിൽപ്പനക്കാരെ പറ്റിച്ച് തട്ടിപ്പ് നടത്തി നിരവധി പേരെ പറ്റിച്ച ഇരിക്കൂർ പെരുവളത്തു പറമ്പ സ്വദേശി റാഷിദിനെ കണ്ണൂർ ടൌൺ എസ് ഐ ശ്രീജിത്ത് കോടേരി അറസ്റ്റ് ചെയ്തു. നിരവധി പേരെ ഇത്തരത്തിൽ പറ്റിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതിയെ ചോദ്യം ചെയ്ത് വരുന്നു

error: Content is protected !!
%d bloggers like this: