നീറ്റ്: ഓപ്ഷൻ രജിസ്ട്രേഷൻ 13 മുതൽ

കണ്ണൂർ: നീറ്റ് ഓൾ ഇന്ത്യ ക്വാട്ടാ മെഡിക്കൽ ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷൻ

ജൂൺ 13 മുതൽ ആരംഭിക്കും.

തലശ്ശേരി പഴയ ബസ് സ്റ്റാന്റിൽ ഫയർ സ്റ്റേഷന് എതിവർശത്തെ ദിശ ഗൈഡൻസ് സെന്ററിൽ നീറ്റ് ഓപ്ഷൻ രജിസ്ട്രേഷൻ ഡെസ്ക്ക് പ്രവർത്തിക്കുന്നതാണ്.

മെഡിക്കൽ പ്രവേശന സംബന്ധമായ സംശയങ്ങൾ ദുരീകരിക്കുന്നതിനായി സിജിയുടെ വിദഗ്ധരായ കരിയർ കൗൺസലർമാരുടെ സേവനം ലഭ്യമായിരിക്കും.

സേവനം ആവശ്യമുള്ളവർ മുൻകൂട്ടി രജിസ്ടർ ചെയ്യേണ്ടതാണ്.
ഫോൺ: *0490 2344141*
*9447709121*

error: Content is protected !!
%d bloggers like this: