കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് – ചുഴലിയിൽ നിന്നും യുവാവിനെ കാണാതായി

ഈ ഫോട്ടോയിൽ കാണുന്ന റഷീദ്.എം (46 വയസ്സ് ) എന്നവരെ 07-06-2018 മുതൽ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് – ചുഴലിയിൽ നിന്നും കാണാതായിരിക്കുന്നു. ജന്മനായുള്ള ശാരീരിക/മാനസിക അവശതകളാൽ ആടി കുഴഞ്ഞു മാത്രം നടക്കാൻ കഴിയുന്ന ഇയാൾ സ്ഫുടതയില്ലാതെ മലയാളം മാത്രമേ സംസാരിക്കുകയുള്ളൂ. ഇയാൾ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ലൈറ്റ് കളർ വെള്ളയും നീലയും വരയുള്ള ഷർട്ടും കറുത്ത പാന്റുമായിരുന്നു വേഷം.. കണ്ടു കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിലോ അറിയിക്കണമെന്നും, നിങ്ങളുടെ സാമൂഹ്യ മാധ്യമങ്ങളിലടക്

കമുള്ള സുഹൃത്തുക്കൾ.. ഗ്രൂപ്പുകൾ വഴി (മംഗലാപുരം ഭാഗങ്ങളിൽ അടക്കം) മാക്സിമം ഷെയർ ചെയ്യണമെന്നും..

നിങ്ങളുടെ ദൈനം ദിന പ്രാർത്ഥനകളിൽ ഈ സഹോദരനേയും ഉൾപ്പെടുത്തണമെന

്നും

അഭ്യർത്ഥിക്കുന്നു..

1) : 09847363464, (നൗഷാദ് )

2) : 09947877396, (ശംസുദ്ധീൻ)

3) : 08606798999, (അബ്ദുള്ള)

4) : 09497379307. (നാസർ )

error: Content is protected !!
%d bloggers like this: