എടക്കാട് ബ്ലോക്ക് പഞ്ചായത്ത് SSLC +2വിൽ A + മാർക്ക് വാങ്ങിയവരെ അനുമോദിച്ചു

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് SSLC +2വിൽ A + മാർക്ക് വാങ്ങിയവരെ അനുമോദിച്ചു എല്ലാത്വിഷയത്തിനും A + വാങ്ങിയവർക്ക് എം വി ജയരാജൻ അവാർഡ് നൽകി ഉത്ഘാടനം നിർവഹിച്ചു ഇന്ന് രാവിലെ പത്ത് മണിക്ക് എടക്കാട് ബ്ലോക്ക് പഞ്ചായത്തിൽ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു

error: Content is protected !!
%d bloggers like this: