ഇന്നലെ രാത്രിയുണ്ടായ കാറ്റിൽ കണ്ണാടി പറമ്പ് കയ്യങ്കോട് പ്രദേശത്ത് നാശനഷ്ടം ഉണ്ടായി

കണ്ണാടി പറമ്പ് :രാത്രി ഉണ്ടായ ശക്തമായ കാറ്റിൽ വീടിന്റെ ഷീറ്റ് അതിന്റെ ജോയിന്റ് ആയ ഇരുമ്പ് അടക്കം പൊട്ടി പാറി വീണു വീട് ഭാഗികമായി നശിച്ചു

കയ്യങ്കോട് മംഗോളിൽ നഫീസ യുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്

കൂടാതെ ഒരു ബൈക്കിനും കേടു സംഭവിച്ചു

മറ്റു അയൽ വീടുകളിലും മരങ്ങളും മറ്റും പൊട്ടി വീണ് നാശ നഷ്ടം സംഭവിച്ചിട്ടുണ്ട് നസീർ താമസിക്കുന്ന തറവാടിന്റെ മുൻഭാഗത്തേക്ക് മാവ് പൊട്ടിവീഴുകയും മറ്റൊരു ഭാഗം കാറ്റിലും തകർന്നു.സമീപവാസി ഹാരിസിന്റെ പുതിയ വീട്ടിന്റെ ഏണിക്കൂടിന്റെ മുകളിൽകോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ച ഷീറ്റ് കാറ്റിൽ പറന്ന് അടുത്ത പറമ്പിൽ പതിച്ചു.പല മരങ്ങളും കടപുഴകി വീണിട്ടുണ്ട്.നവാസ്, റഫീഖ് എന്നിവരുടെ വീടുകൾക്കും കേടുപാടുകൾ ഉണ്ട് അതുപൊലെ രാത്രിയിൽ ഉണ്ടായ കാറ്റിൽ പാറപ്പുറം കാട്ടപ്പള്ളി റോഡിൽ ഇലക്ടിസിറ്റി പോസ്റ്റ്ൽ മരം വീണു കിടക്കുന്നു

error: Content is protected !!
%d bloggers like this: