കൂറ്റേരിയിൽ കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം സംസ്കരിച്ച് സേവാഭാരതി

പാനൂരിനടുത്ത് കുറ്റേരിയിലെ വാർഡ് 3 ലെ നാരാണാലയത്തിൽ ശാന്ത (72) കോവിഡ് ബാധിച്ച് മരിച്ചു.
തലശ്ശേരി ഗവ: ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംസ്കാരം വാർഡംഗത്തിൻ്റെ നേതൃത്വത്തിൽ വീട്ടുവളപ്പിൽ
സേവാഭാരതി പ്രവർത്തകർ കോവിഡ് പ്രോട്ടോകോൾ പ്രകാരം
സംസ്കരിച്ചു.
സംസ്കാര ചടങ്ങുകൾക്ക്
ബി.ജെ.പി കുത്തൂ പറമ്പ് മണ്ഡലം സെൽ കോഡിനേറ്ററും, പാനൂർ നഗരസഭ കൗൺസിലറുമായ
എം രത്നാകരൻ, കെ.പി
ജിലീഷ് , പാനൂർ മണ്ഡൽ കാര്യവാഹക്
അഖീഷ് ശബരി,
എലാങ്കോട് മണ്ഡൽ ശാരീരിക് ശിക്ഷൺ പ്രമുഖ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: