ഇടിമിന്നലേറ്റ് വീടിന് നാശം

ശ്രീകണ്ഠപുരം: ശക്തമായ ഇടിമിന്നലിൽ വീടിന് നാശം സംഭവിച്ചു. മലപ്പട്ടം കൊവുന്തലയിലെ സി.കെ. സുധീഷിന്റെ വീടിനാണ് കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ ഇടിമിന്നലിൽ കേടുപാടുകൾ സംഭവിച്ചത്. ചുമരുകൾ വീണ്ടുകീറുകയും ഇലക്ട്രിക് സാധനങ്ങൾ കത്തിപ്പോവുകയും ചെയ്തു. രണ്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: