കേരളത്തിൽ 2 പേർക്ക് കൂടി കോവിഡ്

കേരളത്തിൽ ഇന്ന് രണ്ടു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേരും കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് വന്നവർ കൊച്ചിയിലും കോഴിക്കോടുമായി ചികിത്സയിൽ. ഇടുക്കിയിൽ ഒരാളുടെ അസുഖം ഭേദമായി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: