കണ്ണൂരിൽ ബാങ്ക് മാനേജർ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ: ബാങ്ക് മാനേജറെ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കനറ ബാങ്ക് തൊക്കിലങ്ങാടി ശാഖാ മാനേജർ സ്വപ്നയാണ് മരിച്ചത്. തൃശൂർ സ്വദേശിനിയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: