Day: April 9, 2020

കണ്ണൂരിൽ കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 8574 ആയി

കണ്ണൂര്‍: കൊവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 8574 ആയി. ഇവരില്‍ 106 പേര്‍ ആശുപത്രിയിലും 8468 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍...

കൊറോണ: മകളുടെ പഠനത്തിന് സർക്കാർ സഹായം വേണ്ടെന്നു വെച്ച് രക്ഷിതാക്കൾ; അഴീക്കോടിന് അഭിമാനമായി പ്രവാസി കുടുംബം

അഴീക്കോട്: ലോകം കൊറോണ മഹാമാരിയിൽപെട്ടുഴുലുമ്പോൾ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ ഭരണകൂടം നെട്ടോട്ടമോടുന്ന ഘട്ടത്തിൽ സർക്കാരിന്റെ സൗജന്യ പഠന സഹായം വേണ്ടെന്നു പറഞ്ഞ പ്രവാസി രക്ഷിതാക്കൾ മാതൃകയായി.ദീർഘകാലം...

കോവിഡ് ആശങ്കയിൽ കേരളത്തിലെ ജയിലുകളിലെ തടവുകാരുടെ എണ്ണം കുറയ്ക്കാനുള്ള നീക്കവുമായി ജയിൽ വകുപ്പ്

കോവിഡ് ആശങ്കയിൽ കേരളത്തിലെ ജയിലുകളിലെ തടവുകാരുടെ എണ്ണം കുറയ്ക്കാനുള്ള നീക്കവുമായി ജയിൽ വകുപ്പ്. മുതിർന്ന പൗരൻമാർക്ക് പരോൾ നൽകാനും ശിക്ഷയുടെ മൂന്നിൽ രണ്ട് കാലാവധി പൂർത്തിയാക്കിയവരെ വിട്ടയക്കാനും...

ഭയപ്പെടേണ്ട; ദുബായിൽ കുടുങ്ങിയവർക്ക് ആത്മവിശ്വാസം പകരാൻ കെഎംസിസി കൗൺസലിംഗ് വിംഗ് സജ്ജം

ദുബൈ: കോവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ, പ്രവാസികൾക്ക് ആത്മ വിശ്വാസം പകരാനും (more…)

മാഹി സ്വദേശിയുടെ സമ്പർക്ക പട്ടികയിലെ 11 ഫലങ്ങൾ നെഗറ്റീവ്

മയ്യഴി: കോവിഡ് രോഗബാധിതനായ 71-കാരനുമായി സമ്പർക്കം പുലർത്തിയ കുടുംബാംഗങ്ങൾ ഉൾപ്പെടെ 11 പേരുടെ സാമ്പിളുകൾ പരിശോധനക്കായി കോഴിക്കോട്ടെ വൈറോളജി ലാബിൽ അയച്ചതിന്റെ പരിശോധനാ ഫലം ലഭിച്ചു. 11...

ന്യൂമാഹി, ചൊക്ലി, പന്ന്യന്നൂർ പഞ്ചായത്തുകളിൽ സമ്പൂർണ അടച്ചിടൽ

ന്യൂമാഹി: കോവിഡ് രോഗബാധ സ്ഥിരീകരിച്ച 71-കാരൻ താമസിക്കുന്ന മാഹി ചെറുകല്ലായിയോട് ചേർന്നുള്ള അതിർത്തിപ്രദേശമായ ന്യൂമാഹി, ചൊക്ലി, പന്ന്യന്നൂർ പഞ്ചായത്തുകളിൽ വ്യാഴവും വെള്ളിയും സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു....

കോവിഡ് രോഗിയുടെ സമ്പർക്ക പട്ടിക വലുത്: പന്ന്യന്നൂർ പഞ്ചായത്തിൽ അതിജാഗ്രത

ചമ്പാട്: മാഹി ചെറുകല്ലായി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പന്ന്യന്നൂർ പഞ്ചായത്തിൽ അതിജാഗ്രത. താഴെചമ്പാട്ട്‌ ഇദ്ദേഹം കല്യാണനിശ്ചയത്തിൽ പങ്കെടുത്തതിനെ തുടർന്ന് 34 പേരാണ് നിരീക്ഷണത്തിലായത്. ഇതിൽ 20...

ജില്ലയിൽ സൗജന്യറേഷൻ വിതരണം 97 ശതമാനവും പൂർത്തിയായി: റെക്കോർഡ്

കണ്ണൂർ: ഒരാഴ്ചകൊണ്ട് കണ്ണൂർ ജില്ലയിൽ സൗജന്യറേഷൻ 97 ശതമാനവും വിതരണം നടത്തി റെക്കോഡിടുകയാണ് സിവിൽ സപ്ലൈസ് വകുപ്പ്. എല്ലാ കാർഡുടമകൾക്കും പുറമെ കാർഡില്ലാത്ത ആളുകൾക്കും സൗജന്യറേഷൻ നൽകിയിട്ടുണ്ട്....

അഴീക്കലിൽ 1000 കിലോ പഴകിയ മത്സ്യം പിടികൂടി

അഴീക്കോട്: അഴീക്കൽ ഹാർബറിൽ കണ്ടെയ്‌നർ ലോറിയിൽ സൂക്ഷിച്ച 1000 കിലോഗ്രാം പഴകിയ മീൻ കണ്ടെത്തി നശിപ്പിച്ചു. ബുധനാഴ്ച രാവിലെ ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ പി.കെ.ഗൗരിഷ്, മൊബൈൽ സ്ക്വാഡിലെ...

വളപട്ടണത്ത് കിടക്കനിർമാണ കെട്ടിടത്തിന് തീപിടിച്ചു

വളപട്ടണം: വളപട്ടണം ടൗണിലെ കിടക്ക നിർമാണ കെട്ടിടത്തിന് തീപിടിച്ചു. അസിലത്ത് മൻസിലിലെ അസിലത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. ബുധനാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ഓടുമേഞ്ഞ പുരയും കിടക്കയുണ്ടാക്കാനുപയോഗിച്ച...