മുതുകുന്നത്ത് ലക്ഷ്മി നിര്യാതയായി

തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ കാനത്ത് ശിവക്ഷേത്രത്തിന് സമീപത്തെ മുതുകുന്നത്ത് ലക്ഷ്മി(74) നിര്യാതയായി. ഭര്‍ത്താവ്: പട്ടാണി കരുണാകരന്‍. മക്കള്‍: പ്രദീപ് കുമാര്‍ (മുംബൈ), ഉമേഷ് കുമാര്‍ (ഡല്‍ഹി ), ദിനേഷ് കുമാര്‍ (ഡല്‍ഹി). മരുമക്കള്‍: പി.വി.അനിത (ഇടക്കേപ്രം ,ചെറുകുന്ന്), ടി. നിഷ ( പുക്കോത്ത് തെരു), ബിനിത (വടകര). സഹോദരങ്ങള്‍: തങ്കം, പത്മാവതി, കമല, ഗോപാലകൃഷ്ണന്‍ (റിട്ട : മര്‍ച്ചന്റ് നേവി), മാധുസൂദനന്‍ (റിട്ട :അസി.മാനേജര്‍, എസ്.ബി.ഐ.)

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: