ഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു

ഇരിട്ടി : ഉളിക്കൽ മണിക്കടവിലെ ജോമോൻ ആനിത്തോട്ടത്തിലിന്റേയും ദിവ്യയുടെയും മകൾ പൊന്നു എന്ന അലീനയാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെ ആയിരുന്നു അപകടം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: