കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കൂത്തുപറമ്പ്: തൊക്കിലങ്ങാടിയിൽ ഇന്നു രാവിലെ 7.30 ന് കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പേരാവൂർ മണത്തണ മoപ്പുരച്ചാൽ സ്വദേശി ആമക്കാട്ട് തങ്കച്ചനാണ് മരിച്ചത്.അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: