സി.എച്ച്.സീനത്ത് നടുവില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്

നടുവില്‍: നടുവില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി മുസ്ലിംലീഗിലെ സി.എച്ച്.സീനത്തിനെ തെരഞ്ഞെടുത്തു.

ഏഴിനെതിരെ 12 വോട്ടുകള്‍ക്കായിരുന്നു തെരഞ്ഞെടുപ്പ്.

യു.ഡി.എഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു.

നാളെയാണ് നിര്‍ണായകമായ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ബേബി ഓടംപള്ളിയാണ് യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: