മണൽകടത്ത് ലോറിയും ഡ്രൈവറും പിടിയിൽ.

ഇരിക്കൂർ: അനധികൃത മണൽകടത്ത് ടിപ്പർ ലോറിയും ഡ്രൈവറും പിടിയിൽ. ഇരിട്ടി ചരൾ ഭാഗത്ത് നിന്നും മണലുമായി വരുന്നതിനിടെ ഇരിക്കൂർ മണ്ണൂർപാലത്തിനടുത്ത് വെച്ച് ഇന്ന് രാവിലെ 8.30 മണിയോടെയാണ് മണൽ കടത്തിവരികയായിരുന്ന കെ.എൽ.60. എ 3573 നമ്പർ ടിപ്പർ ലോറി പിടികൂടിയത്. ഡ്രൈവർ കൂട്ടുപുഴ സ്വദേശി അബ്ദുൾ റസാഖിനെ എസ്.ഐ.എം.വി.ഷീ ജുവും സംഘവും അറസ്റ്റു ചെയ്തു മണൽ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: