കണ്ണൂരിൽ ഫെബ്രുവരി 10 (ബുധനാഴ്ച)വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീരിയാട് റോഡ് , സിമന്റ് ഗോഡൗണ്‍, മര്‍ഹബ, കെ സി എം വുഡ്, ഹുസ്ന പരിസരം, ജയാ സോമില്‍   എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 10 ബുധനാഴ്ച  രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ മണക്കായി,  വേങ്ങാട് മെട്ട, വേങ്ങാട് അങ്ങാടി, കുറുവത്തൂര്‍, മൂസ കോളനി, കാവും പള്ള എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍  ഫെബ്രുവരി 10 ബുധനാഴ്ച  രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ തെരു, കുതിരുമ്മല്‍, കുതിരുമ്മല്‍  കളരി , ഏഴിമല എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 10 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

മയ്യില്‍  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അറക്കാവ്, മുല്ലക്കൊടി, മുല്ലക്കൊടി കടവ് എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 10 ബുധനാഴ്ച  രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ  ചാല ഈസ്റ്റ്, ചാല ദിനേശ്, സാച്ചി കോംപ്ലക്‌സ്, ചാല ഹൈസ്‌കൂള്‍, വെള്ളൂരില്ലം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 10 ബുധനാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സുസുക്കി, വിവേക് കോംപ്ലക്‌സ്, നന്ദിലത്ത്, അമ്പാടി റോഡ്, എ കെ ജി റോഡ്, മേലെ ചൊവ്വ, അമ്പലക്കുളം, പി വി എസ് അപ്പാര്‍ട്ട്‌മെന്റ്‌സ് എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 10 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പൂമഠം റോഡ്, വിവേക് നഗര്‍, നരേന്ദ്രദേവ് നഗര്‍ കോളനി, പൊടിക്കുണ്ട്, പുതിയതെരു സബ്‌സ്റ്റേഷന്‍ എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 10 ബുധനാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കെ പി നഗര്‍, പെരിങ്ങോം താലൂക്ക് ആശുപത്രി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍  പരിധിയില്‍ ഫെബ്രുവരി 10 ബുധനാഴ്ച  രാവിലെ ഒമ്പത്  മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ മാണിക്കോത്ത് വയല്‍, വട്ടിപ്രം 117 എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഫെബ്രുവരി 10 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ മാടായിപ്പാറ, മാടായിക്കാവ്, വാദിഹൂദ, വിളയാങ്കോട് എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 10 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കണിയറ വയല്‍, വയക്കര, മോളൂര്‍, ബാലന്‍കരി, മൈക്കിള്‍ഗിരി, അടുവാപ്പുറം വയല്‍ എന്നീഭാഗങ്ങളില്‍ ഫെബ്രുവരി 10 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി  വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: