വീല്‍ചെയര്‍ നൽകി

പരിയാരം: ചെറുതാഴം സര്‍വീസ് സഹകരണ ബേങ്ക് കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിന് വീല്‍ ചെയര്‍ നല്‍കി. ബാങ്കിന്റെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് വീല്‍ചെയര്‍ നല്‍കിയത്. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് സി.എം.വേണുഗോപാലന്‍ വീല്‍ചെയര്‍ ആശുപത്രി സൂപ്രണ്ട് ഡോ.ഗോപാലകൃഷ്ണന് കൈമാറി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: