തീപൊള്ളലേറ്റ യുവതി മരണപ്പെട്ടു

കണ്ണപുരം : തീ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു . കണ്ണപുരംചൈനാക്ലേ റോഡിൽ താമസിക്കുന്ന കിഴക്കേ വീട്ടിൽ തുളസി ( 32 ) യാണ് മരണപ്പെട്ടത് . അവിവാഹിതയാണ് . ശിവദാസൻവാസന്തി ദമ്പതികളുടെ മകളാണ് . സഹോദരൻ : ഗോകുൽദാസ് . ഇക്കഴിഞ്ഞ മൂന്നിന് രാവിലെ തീപൊള്ളലേറ്റ് ഗുരുതര നിലയിൽ പരിയാരത്തെകണ്ണൂർ ഗവ . മെഡിക്കൽ കോളേജ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചതായിരുന്നു . ചികിത്സക്കിടെ ഇന്ന് പുലർച്ചെ മരണപ്പെടുക യായിരുന്നു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: