നാറാത്ത് ടൗൺ ശുഹൈബ് യൂത്ത് ബ്രിഗേഡ് രൂപീകരിച്ചു

നാറാത്ത് ടൗൺ ശുഹൈബ് യൂത്ത് ബ്രിഗേഡ് കമ്മിറ്റി രൂപികരണവും ഇന്ത്യൻ സമകാലിക രാഷ്ട്രീയ വിഷദീകരണക്ലാസുംനടത്തി ‘
ധീര രക്തസാക്ഷി ശുഹൈബ് യൂത്ത് ബ്രിഗേഡ്‌ കമ്മിറ്റി രുപീകരണം I YC മണ്ഡലം പ്രസിഡണ്ട് സുധീഷ് നാറാത്തിന്റെ അദ്യക്ഷതയിൽ DCC ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്യുകയും സമകാലിക ഇന്ത്യൻ രാഷ്ട്രീയ വിഷയത്തെ കുറിച്ച് ക്ലാസെടുക്കുകയും ചെയ്തു ബ്രിഗേഡിന്റെ 15 അംഗ എക്സിക്യൂട്ടിവ് അംഗങ്ങൾ ചുമതലയേൽക്കുകയും ചെയ്തുAiUWC അഴീക്കോട് നിയോജക മണ്ഡലം പ്രസിഡണ്ട് നൗഫൽ നാറാത്ത് സ്വഗതവും യൂത്ത് ബ്രിഗേഡ് പ്രസിഡണ്ടായി ചുമതലയേറ്റ ഇർഫാൻ KM നന്ദിയും പറഞ്ഞു ‘

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: