ഇന്ന് (ജനുവരി 9) കണ്ണൂരിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ആമ്പിലാട്, എസ്റ്റേറ്റ് കനാല്‍ കര, ചേരി കമ്പനി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജനുവരി ഒമ്പത് ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കോടിയേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചാമന്കുളം, മൂഴിക്കര രണ്ട് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജനുവരി ഒമ്പത് ശനിയാഴ്ച രാവിലെ 7.30 മുതല്‍ 8.30 വരെയും മൂഴിക്കര ഒന്ന് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ 10 മണി വരെയും ഷോഗണ്, താളിയാറമ്മന്, കോപ്പാലം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് രണ്ട് വരെയും ഉസ്മാന് മൊട്ട, മിന, മാതൃക, കുറിച്ചിയില്‍, പുന്നോല്‍ ഗേറ്റ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.