പേരാവൂർ മടപ്പുരച്ചാലിനു സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 4 പേർക്ക് പരിക്ക്

പേരാവൂർ: മടപ്പുരച്ചാലിനു സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 4 പേർക്ക് പരിക്ക്. കേളകം അടയ്ക്കാത്തോട് സ്വദേശി നെല്ലിക്കുന്നേൽ ക്ലിറ്റസും മാതാപിതാക്കളും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റതിൽ 3 പേരെ കണ്ണൂർ മിംസ് ആശുപത്രിയിലും , ഒരാളെ പേരാവൂർ സൈറസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ ഒരു കല്യാണത്തിനു പങ്കെടുത്തു മടങ്ങവെ ആണ് അപകടം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: