31ാ മത് ദേശീയ റോഡ് സുരക്ഷാവാരം 2020 സംസ്ഥാനതല ഉദ്ഘാടനം ജനുവരി 13 ന് കണ്ണൂരിൽ

കേരള റോഡ് സുരക്ഷാ അതോറിറ്റിയും കേരള മോട്ടോർവാഹനവകുപ്പും സംയുകതമായി സംഘടിപ്പിക്കുന്ന 31 മത് ദേശീയ റോഡ് സുരക്ഷാവാരം 2020 സംസ്ഥാനതല ഉദ്ഘാടനം ജനുവരി 13 ന്.കണ്ണൂർ കളക്ട്രേറ്റ് ഓഡിറ്റോറിയത്തിൽ രാവിലെ പത്തുമണിക്ക് നടക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.31 മത് റോഡ് സുരക്ഷാവാരമാണ് ഈ വര്ഷം ജനുവരി 11 മുതൽ 17 വരെ ആചരിക്കുന്നത്. ‘റോഡ് സുരക്ഷാ ജീവൻ രക്ഷ ‘ എന്ന ആശയത്തോടെ നടക്കുന്ന ഈ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുന്നത് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ്.ട്രാൻസ്പോർട് കമ്മീഷണർ ആർ ശ്രീലേഖ ഐ പി എസ്,റോഡ് സേഫ്റ്റി കമ്മീഷണർ എൻ ശങ്കർ റെഡ്ഡി ഐ പി എസ്, കണ്ണൂർ ജില്ലാ കളക്ടർ ടി വി സുഭാഷ്,കണ്ണൂർ കോർപ്പറേഷൻ മേയർ സുമ ബാലകൃഷ്ണൻ . കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് തുടങ്ങിയവർ പങ്കെടുക്കും. റോഡ് സുരക്ഷാ വാരവുമായി ബന്ധപെട്ട് ഈ ദിവസങ്ങളിൽ പ്രത്യേക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
date &day programme
11-01-2020 – 1 – pasting of posters onbuses and distribution of speed limit
cards,leaflets etc
saturday 2- inauguration of announcement in vehicles
3- checking
12-01-2020 – 1 – walkathon
sunday 2- trauma care training for a/r drivers
13-01-2020 – 1- state level inauguration
monday 2 -gift checking
14-01-2020 – 1- eye testin camp
tuesday 2- mock drill and flash mob
15-01-2020 – 1- presentation of ‘KALAN’
wednesday
16-01-2020 – 1- Quiz,painting,slogan competion,for high school and higher
secondary
thursday 2- checking
17-01-2020 – 1-Helmet day
friday 2-womens and mens two wheeler rally
3-making road safety two wheeler wall