ഡോക്ടറേറ്റ് നേടി

കണ്ണൂർസർവ്വകലാശാലയിൽ നിന്ന് മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ നിഷി ജോർജ്ജ് . ‘സാമൂഹ്യ- രാഷ്ട്രീയ പ്രസ്ഥാനങ്ങളും മലയാള നോവലുകളും ‘ എന്ന വിഷയത്തിൻമേൽ സമർപ്പിച്ച പ്രബന്ധത്തിനാണ് ഡോക്ടറേറ്റ് . പുതിയകുന്നേൽ ജോർജ്ജിന്റെയും ലീലാമ്മ യുടെയും മകളാണ് . പയ്യന്നൂരിലെടി.പുരുഷോത്തമന്റെ ഭാര്യയാണ് , മക്കൾ : ആസാദ് റോഷൻ, , ആഷിഖ പർ വീണ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: