കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ കച്ചേരിക്കടവ്, പാണപ്പുഴ ചാല്‍ എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഡിസംബര്‍ ഒമ്പത് ബുധനാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കെ വി ആര്‍, കാഞ്ഞങ്ങാട് പള്ളി, കുറ്റിക്കകം വായനശാല, നടാല്‍ പരിസരം, നാറാണത്ത് പാലം എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ ഒമ്പത് ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ്് മണി വരെ വൈദ്യുതി മുടങ്ങും.

കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കണ്ണോത്തുംചാല്‍, വാട്ടര്‍ അതോറിറ്റി, മാണിക്കക്കാവ്, താണ, ഹരിജന്‍ ഹോസ്റ്റല്‍, ആനയിടുക്ക്, ഇ എസ് ഐ,  കാപിറ്റല്‍ മാള്‍, ടി കെ ജംഗ്ഷന്‍,  ട്രെയ്‌നിംഗ് സ്‌കൂള്‍, ചേമ്പര്‍, തായെതെരു, കസാനക്കോട്ട, കെ എസ് ആര്‍ ടി സി,  കൗസര്‍ കോപ്ലക്‌സ്, ആര്‍ ടി ഒ, ആശീര്‍വാദ്, താവക്കര റോഡ്, സുനിത ഫര്‍ണ്ണിച്ചര്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, എ ആര്‍ ക്യാമ്പ് എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ ഒമ്പത് ബുധനാഴ്ച രാവിലെ ഏഴ് മുതല്‍ ഒമ്പത് മണി വരെയും  സുഭാഷ് റോഡ്, ഹരിശ്ചന്ദ്ര, വിക്ടറി ജംഗ്ഷന്‍ എന്നീ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് രണ്ട് വരെയും വൈദ്യുതി മുടങ്ങും.

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ മുസാ കോളനി, കറുവാത്തൂര്‍, മണക്കായി, ചാലുപറമ്പ്, അങ്ങാടി, വേങ്ങാട് മെട്ട, കൊല്ലന്‍ക്കണ്ടി എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഡിസംബര്‍ ഒമ്പത് ബുധനാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് മൂന്ന് വരെ വൈദ്യുതി മുടങ്ങും.

മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചെക്യാട്ട്, പഴയ ആശുപത്രി, ആറാം മൈല്‍, ചാലങ്ങോട്, ഗുഹ റോഡ്, കിളിയിലം, കണ്ടക്കൈപറമ്പ്, എരിഞ്ഞിക്കടവ്, കോറളായി എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഡിസംബര്‍ ഒമ്പത് ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.

ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുയിലൂര്‍, ഡാം, മയില്‍കുന്നു, പെരുമണ്‍, മീന്‍കുളം, ജമിനി, പടയെങ്ങോട്  എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ ഒമ്പത് ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച്  മണി വരെ വൈദ്യുതി മുടങ്ങും.

ചെറുകുന്ന് ഇലക്ട്രിക്കല്‍ സെക്ഷനിലെ കണ്ണപുരം പഞ്ചായത്ത്, കണ്ണപുരം റെയില്‍വേ,  ശ്രീദേവി നാരായണ, മാധവി കോംപ്ലക്സ്, കണ്ണപുരം ബാങ്ക് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ ഒമ്പത് ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ ഒരു മണി വരെ  വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: