കണ്ണൂർ ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്മെന്റ് സോണുകള്‍
ചെമ്പിലോട് 19, ചൊക്ലി 6, എരഞ്ഞോളി 13, ഇരിക്കൂര്‍ 10, കടന്നപ്പള്ളി പാണപ്പുഴ 11, കണിച്ചാര്‍ 1,2, കാങ്കോല്‍ ആലപ്പടമ്പ 6,7, കണ്ണപുരം 2, കൊളച്ചേരി 12, കൊട്ടിയൂര്‍ 8, കുറുമാത്തൂര്‍ 13, മാലൂര്‍ 1, മട്ടന്നൂര്‍ നഗരസഭ 31, മാട്ടൂല്‍ 4, മയ്യില്‍ 2,5,11 ,നടുവില്‍ 14, പന്ന്യന്നൂര്‍ 2,15, പാനൂര്‍ നഗരസഭ 27,35, പെരിങ്ങോം വയക്കര 1, ശ്രീകണ്ഠാപുരം നഗരസഭ 1,5, തലശ്ശേരി നഗരസഭ 26,35