3 മണിക്കൂറിനുള്ളിൽ കണ്ണൂർ ഉൾപ്പടെ 5 ജില്ലകളിൽ ശക്തമായ കാറ്റും മഴയും; ജാഗ്രത

അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ മണിക്കൂറിൽ 40 കീമീ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊതുജനങ്ങൾ കനത്ത ജാഗ്രത പുലർത്തണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: