സുമനസ്സുകളുടെ സഹായം തേടുന്നു…

 

അഴീക്കോട് കല്ലടത്തോട് കോളനിയിലെ അതുൽരാജ് എന്ന വ്യക്തി നവംബർ 26 ന് തെക്കന്മാർകണ്ടിയിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. തലയ്ക്കും നെഞ്ചിനും ആഴത്തിൽ മുറിവേറ്റതിനാൽ രണ്ട് മേജർ സർജറിക്കായി നിലവിൽ ആറുലക്ഷത്തോളം രൂപ ചെലവായി. തുടർചികിത്സയ്ക്ക് വൻതുക ആവശ്യമായി വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുള്ളത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അതുൽരാജിന്റെ കുടുംബത്തിന് ആ തുക കണ്ടെത്തുക പ്രയാസകരമാണ്. തുടർചികിത്സയ്ക്കായി അതുൽരാജിന്റെ അച്ഛന്റെ പേരിൽ ‘ബാങ്ക് ഓഫ് ബറോഡ’ കണ്ണൂർ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട് . അതുൽരാജിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സുമനസ്സുകളുടെ സഹായം അഭ്യർഥിക്കുന്നു…

അതുൽരാജിനായി നമുക്ക് കൈകോർക്കാം..

ബാങ്ക് ഓഫ് ബറോഡ ( kannur )
A/ c No:08440100009807
IFSC CODE : BARBOCANNAN

(MOB no ,Google pay,Phonepe)
9895738310

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: