തെരഞ്ഞെടുപ്പ് വീഡിയോ ചിത്രീകരണം: ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ജില്ലയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ 14ന് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പോളിംഗ് ബൂത്തില്‍ നിന്ന് തുടര്‍ച്ചയായി വീഡിയോയില്‍ ചിത്രീകരിക്കുന്നതിന് വീഡിയോഗ്രാഫര്‍മാരില്‍ നിന്നും വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. 250 വീഡിയോ ക്യാമറകള്‍/ 250 വീഡിയോഗ്രഫര്‍മാര്‍ ഉള്ളവരായിരിക്കണം അപേക്ഷകര്‍. എണ്ണത്തില്‍ ഏറ്റക്കുറച്ചിലുകള്‍ അനുവദിക്കും. ക്വട്ടേഷനുകള്‍ സീല്‍ ചെയ്ത കവറില്‍ ഡിസംബര്‍ 10 ന് ഉച്ചയ്ക്ക് 12 മണിക്കു മുമ്ബായി കലക്ടറേറ്റിലെ ഡെപ്യൂട്ടി കലക്ടറുടെ (എല്‍ ആര്‍) ചേമ്ബറില്‍ സജ്ജീകരിച്ചിട്ടുള്ള ഡ്രോപ്പ് ബോക്‌സില്‍ നിക്ഷേപിക്കേണ്ടതാണ്.
അന്നു തന്നെ 12.30ന് ഡെപ്യൂട്ടി കലക്ടറുടെ ചേമ്ബറില്‍ നിന്നും ക്വട്ടേഷനുകള്‍ തുറക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: