കണ്ണൂർ പാനൂരിൽ പതിനഞ്ചുകാരനെ പീഡിപ്പിച്ചതായി പരാതി

കണ്ണൂർ പാനൂരിൽ പതിനഞ്ചുകാരനെ പീഡിപ്പിച്ചതായി പരാതി. പരുക്കേറ്റ കുട്ടിയെ അശുപത്രിയിൽ പ്രവേശിപ്പിച്ചു.കടവത്തൂർ സ്വദേശിയായ പത്താം ക്ലാസുകാരനാണ് പീഡനത്തിനിരയായത്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വരികയായിരുന്ന കുട്ടിയെ അയൽവാസിയും ബംഗളൂരുവിലെ വ്യാപാരിയുമായ മധ്യവയസ്കനാണ് പീഡിപ്പിച്ചത്.രക്ഷിതാക്കൾ ചൈൽഡ് ലൈനിലും പാനൂർ പൊലീസിലും പരാതി നൽകിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: