തലശ്ശേരിയിൽ കടൽപ്പാലം കാണാനെത്തിയ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

തലശ്ശേരി: തലശ്ശേരിയിൽ കടൽപ്പാലം കാണാനെത്തിയ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു:തലശ്ശേരി കുയ്യാലി സ്വദേശി റഷീദ്(40)നെയാണ് പോക്സോ നിയമപ്രകാരം തലശേരി പോലീസ് അറസ്റ്റ് ചെയ്തത്.

കല്ലുമ്മക്കായ പെറുക്കുന്ന തൊഴിൽ ചെയ്യുന്ന റഷീദ് കഴിഞ്ഞ ദിവസം തലശ്ശേരികടൽ പാലത്തിന് സമീപത്ത് നിൽക്കുകയായിരുന്ന കുട്ടിയെ തന്റെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഈ വിവരം കുട്ടി വീട്ടുകാരോട് പറയുകയം ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയുമായിരുന്നു.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: