ആറളം ഫാമിൽ കാട്ടാന പട്ടാപ്പകൽ ആദിവാസിയെ ചവിട്ടിക്കൊന്നു

ആറളം: ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം. ആദിവാസിയെ ചവിട്ടി കൊന്നു. 10 ആം ബ്ലോക്കിലെ കൃഷ്ണന് മണ്ണക്കടവ് ആണ് കൊല്ലപ്പെട്ടത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: