പാലത്തുങ്കര റമളാൻ ശൈഖ് ആണ്ട് നേർച്ച ഈ മാസം 29,30 എന്നീ തിയ്യതികളിൽ
പാലത്തുങ്കര :പാലത്തുങ്കര റമളാൻ ശൈഖ് ആണ്ട് നേർച്ചയും മഹ്ളറത്തുൽ ബദ്രിയ്യയും 2018 ഡിസംബർ 29 ,30 ,ശനി ഞായർ തീയ്യതികളിൽ പാലത്തുങ്കര മൂലയിൽ റമളാൻ ശൈഖിന്റെ വീട്ടിൽ വെച്ച് നടത്തപ്പെടുന്നു.
29.12.18 ശനി രാത്രി 6.30ന് മഹ്ളറത്തുൽ ബദ്രിയ നേത്രതം സയ്യിദ് ജലാലുദ്ദീൻ ബുഖാരി വളപട്ടണം, മുഖ്യപ്രഭാഷണം.സയ്യിദ് വി പി എ തങ്ങൾ ആട്ടിരി
30.12.18 ഞായർ രാവിലെ 10 മണി ഖത്തമുൽ ഖുർആൻ ,(വയലിലെ പള്ളിയിൽ ) ഉച്ചയ്ക്ക് 3 മണി രിഫാഈ റാത്തിബ് (റാത്തീബ് സംഘം ചേലേരി ) രാത്രി 7ന് ബുർദ്ദ മജ്ലിസ്,രാത്രി 9ന് മുഹ് യദ്ധീൻ റാത്തീബ്