ചരിത്രത്തിൽ ഇന്ന്: ഡിസംബർ 8

ഇന്ന് പെൺകുഞ്ഞുങ്ങൾ ക്കായുള്ള ലോകദിനം

ബുദ്ധിമാന്ദ്യമുള്ളവർക്കായുള്ള ദേശീയ ദിനം..

1985- ദക്ഷിണേന്ത്യൻ രാജ്യങ്ങളുടെ കൂട്ടായ്മ SAARC നിലവിൽ വന്നു..

1991.. കമ്യൂണിസ്റ്റ് വിരുദ്ധ റുമേനിയൻ ഭരണഘടന നിലവിൽ വന്നു..

1991 .. സോവിയറ്റ് യൂനിയൻ സ്വയം വിഘടിച്ച് സ്വതന്ത്ര രാഷ്ട്രങ്ങൾ ആയ Belavazha accord നിലവിൽ വന്നു.

ജനനം

1720.. നാനാ സാഹബ് പേഷ്വ.. മറാത്താ രാജാവ്

1730- വാൻ ഇർ ഹ്യൂസൻ ഗുസ്.. ഡച്ച് ജീവശാസ്ത്രജ്ഞൻ.. സസ്യങ്ങളിൽ കോശ ശ്വസനം നടക്കുന്നു എന്ന് കണ്ടെത്തി

1832- ബ്യോൺ സ്റ്റീൻ ജോൺസൺ.. നോർവേ സാഹിത്യ നോബൽ ജേതാവ്.. നോർവേ ദേശിയ ഗാനം രചിച്ചു..

1861.. ജോർജ് മെലിസ് – ഫ്രാൻസ് – സിനിമാ സാങ്കേതിക പ്രതിഭ..

1875- തേജ് ബഹാദൂർ സപ്രു.. പ്രശസ്ത അഭിഭാഷകൻ.. ബ്രിട്ടൻ അനുകൂല ലിബറൽ പാർട്ടി നേതാവ്..

1906- പണ്ഡിറ്റ് ഉദയ ശങ്കർ.. നർത്തകൻ..

1927- പ്രകാശ് സിങ് ബാദൽ – അകാലി ദൾ നേതാവ്.. മുൻ പഞ്ചാബ് മുഖ്യമന്ത്രി, മുൻ കേന്ദ്ര മന്ത്രി…

1935- ധർമേന്ദ്ര.. ഒരു കാലത്തെ ഹിന്ദി സൂപ്പർ സ്റ്റാർ… 2012 ൽ പത്മ ഭൂഷൺ ലഭിച്ചു

1944- ഷർമിള ടാഗൂർ – മുൻ ബോളിവുഡ് താരം..

1947- ഗംഗൈ അമരൻ – പ്രശസ്ത തമിഴ് സംഗീത സംവിധായകൻ.. മലയാള ത്തിലും പ്രശസ്തൻ..

1976- ജോബി മാത്യു.. പാലാ സ്വദേശി – ലോക പഞ്ചഗുസ്തി മത്സരത്തിൽ വികലാംഗ വിഭാഗം ജേതാവ്…

ചരമം

1681.. ജറാൾഡ് ടെമ്പോർപ്പ്.. ഡച്ച് ചിത്രകാരൻ.. സ്പെയിൻ ഹോളണ്ട് സമാധാന കരാറിനെ അടിസ്ഥാനമാക്കി രചിച്ച 1648 ലെ ചിത്രങ്ങൾ ലോക പ്രസിദ്ധമാണ്..

1973- മുസഫർ അഹമ്മദ് . CPI(M) സ്ഥാപക നേതാക്കളിൽ ഒരാൾ…

1978- ഗോൾഡാ മെയർ.. ഇസ്രയേയിലെ പ്രഥമ വനിതാ പ്രധാനമന്ത്രി..

1992- തോപ്പിൽ ഭാസി, മലയാള നാടക പ്രതിഭ.. കെ.പി.എ.സി സ്ഥാപകൻ. മുൻ MLA , CPI നേതാവ്.

2012 – ജഗന്നാഥൻ .. മലയാള സിനിമാ താരം..

2016- ജോൺ ഗ്ലെൻ – അമേരിക്കയുടെ ആദ്യ ബഹിരാകാശ യാത്രികൻ.

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: