വാക്തർക്കത്തിനിടെ കുത്തേറ്റു

കേളകം. വ്യക്തി വൈരാഗ്യം വാക്തർക്കത്തിനിടെ മധ്യവയസ്കന് കുത്തേറ്റു കേളകം മടപ്പുരച്ചാൽ ആശ്രമം റോഡിൽ ബാബു (55) വിനാണ് കുത്തേറ്റത്.ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം.
അയൽവാസി കല്ല നാനിക്കൽ ഹൗസിൽ പീറ്റർ(52) ആണ് കുത്തിയതെന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാബു പോലീസിന് മൊഴി നൽകി..പീറ്ററിൻ്റെ വീട്ടിൽ വെച്ച് അടിപിടിക്കിടെയാണ് കത്തി കൊണ്ടു കുത്തിയത്.പരിക്കേറ്റ ബാബുവിനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: