പട്ടാപകൽ പോത്തിനെ കടുവ പിടിച്ചു

അടയ്ക്കാത്തോട് രാമച്ചിയിലെ പള്ളിവാതുക്കൽ ഇട്ടിയവരാച്ചാൻ്റെ പോത്തിനെയാണ് കടുവ പിടിച്ചത്. രാവിലെ 11 മണിയോടെയാണ് സംഭവം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: