സൗദിയിൽ വെച്ച് കാറപകടത്തിൽ മരണപ്പെട്ട അബ്ദുറസാഖിന്റെ മയ്യിത്ത് നാളെ നാട്ടിലെത്തും

കണ്ണാടിപറമ്പ് :സൌദി തുമൈറയിൽ കാറപകടത്തിൽ മരണപ്പെട്ട അബ്ദു റസാഖിന്റെ മയ്യിത്ത് സൗദിയിലെ നടപടി ക്രമം കഴിഞ്ഞു നാളെ (09/11/18)രാവിലെ കോഴിക്കോടെത്തും .അവിടെ നിന്നും മാങ്കടവ് (ഭാര്യയുടെ വീട് )കുന്നുംപള്ളിയിൽ വെച്ച് മയ്യിത്ത് നിസ്ക്കാരത്തിന് ശേഷം കണ്ണാടിപറമ്പ് മാലോട്ട് ഉളിയിലെ കണ്ടി വീട്ടിൽ .ശേഷം മാലോട്ട് ജുമാമസ്ജിദിൽ നിന്ന് മയ്യത്ത് നിസ്കാരം .നിടുവാട്ട് മന്നാ ഖബർസ്ഥാനിൽ ഖബറടക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: