ഇടക്കേപ്പുറം കുഞ്ഞാച്ച നിവാസിൽ കാക്കാടി കണ്ണാടിയൻ ഗോവിന്ദൻ നിര്യാതനായി

ഇടക്കേപ്പുറം കുഞ്ഞാച്ച നിവാസിൽ കാക്കാടി കണ്ണാടിയൻ ഗോവിന്ദൻ (79) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3 മണിക്ക് സമുദായ ശ്‌മശാനത്തിൽ. ഭാര്യ: സാവിത്രി, മക്കൾ: ജയശ്രീ, നന്മപ്രിയ, ജനനി, ജയശീല, ജയേഷ്. മരുമക്കൾ: രവീന്ദ്രൻ, സുരേന്ദ്രൻ, ആശ. സഹോദരങ്ങൾ: പരേതരായ കുഞ്ഞപ്പ, അച്ചുതൻ, കണ്ണൻ, ഉമ്പാച്ചി, കുഞ്ഞമ്പു, കുഞ്ഞിരാമൻ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: