എളയാവൂർ സി.എച്ച്.എം.ഹയർ സെക്കണ്ടറി സ്കൂളിലെ ഗണിത ശാസ്ത്ര അധ്യാപിക പി.വി. സുമംഗല നിര്യാതയായി

ചേലേരി: വളവിൽ ചേലേരി രാജ് വിഹാറിൽ പി.വി. സുമംഗല (53) നിര്യാതയായി. എളയാവൂർ സി.എച്ച്.എം.ഹയർ സെക്കണ്ടറി സ്കൂളിലെ ഗണിത ശാസ്ത്ര അധ്യാപികയാണ്. ഭർത്താവ് പി.പി.രാജൻ, മകൾ ലിജിഷ ( വിദ്യാർത്ഥിനി ) പിതാവ് പരേതനായ രാമൻ നായർ, മാതാവ് പരേതയായ കല്യാണി, സഹോദരിമാർ സുജാത, പരേതയായ സുഷമ 11.30 സി.എച്ച്.എമ്മിൽ പൊതു ദർശനത്തിന് വച്ചതിന് ശേഷം വീട്ടിലും തുടർന്ന് ശവ സംസ്കാരം നാളെ വൈകുന്നേരം 4 മണിക്ക് കൊളച്ചേരി പഞ്ചായത്ത് പൊതു സ്മശാനത്തിൽ നടക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: