കമ്പിൽ കാരുണ്യ ആംബുലൻസ് ഡ്രൈവർ ഒ.പി ജലീൽ അന്തരിച്ചു.

കമ്പിൽ: KLIC ആശുപത്രിയിലെ മുൻ ആംബുലൻസ് ഡ്രൈവറും

ഇപ്പോൾ കാരുണ്യ ആംബുലൻസ് ഡ്രൈവറും ആയ അബ്ദുൾ കാഥർ സൈനബ ദമ്പതികളുടെ മകൻ ഒ.പി ജലീൽ അന്തരിച്ചു. ഭാര്യ: സുഹറ. മക്കൾ: റിബു, ആദ്യ ഭാര്യയിലെ മക്കൾ: ജുസൈന, ജുമാന, ജസീൽ. ഖബറടക്കം നാറാത്ത് പള്ളി ഖബർസ്ഥാനിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: